Last login: 9 years ago
Skinner since: 12 years ago
Country/Area: kerala, a small city
Gender: Male
Age: 34
Anonymous Identity
My latest feeling
ഞാന്‍ ആഗ്രഹിച്ചത് പോലെ നീ എന്റെ സ്വന്തം ആകുമായിരുന്നെങ് കില്‍ നിന്നെ ഇത്രമേല്‍ സ്നേഹിക്കുവാന്‍ എനിക്ക് കഴിയുമായിരുന്നോ ഒരു പക്ഷെ കഴിയില്ലായിരിക് കാം.ഇന്ന് നീ എന്റെ സ്വന്തം അല്ലെന്നു അറിഞ്ഞിട്ടും നിന്നെ ഇപ്പോളും സ്നേഹിക്കുന്നതു ം ഇനി ഒരിക്കലുംതിരികെ വരില്ലെന്ന് അറിഞ്ഞിട്ടും നിനക്കായി കാത്തിരിക്കുന്ന തും ആയിരിക്കാംഎന്റെ യഥാര്‍ത്ഥ പ്രണയം...സ്വന്ത മാക്കാന്‍ കഴിയാതെ പോയ സ്നേഹം എന്നും ഒരു വേദനയാണ് .....നീ എന്ന എന്റെ മോഹങ്ങളേ ഒരിക്കലും മറക്കാന്‍ കഴിയില്ല.... - (11 years ago) Comment (0)
•♥••♥••☺☺☺☺☺☺•♥••♥••: Hi hi hi.. Enthaaale enthoru lyf aa entethu ellaam nirthiyedathu ninnu veendum oru thudakkam ennikku y yaaa.... Annu sajina appo inno???? Daivathinariyaam :-*
Enthaaale enthoru lyf aa entethu ellaam nirthiyedathu ninnu veendum oru thudakkam :-D athum new year n xmas aakunna tymil ennikku y yaaa.... Annu sajina appo inno??????? Daivathinariyaam :-*